തളിപ്പറമ്പ്: ചപ്പാരപ്പടവ് പഞ്ചായത്ത് വാർഡ് 10 ശാന്തിഗിരിയിൽ കാറിന് തീപിടിച്ചു. സേനയുടെ ഇടപെടലോടെ തീ അണച്ചു. ആർക്കും പരിക്കില്ല.


ഇന്ന് രാവിലെ ശാന്തിഗിരിയിലാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും എഞ്ചിനിൽ നിന്ന് പുക വരുന്നത് കണ്ട് പുറത്തിറങ്ങിയിരുന്നു.
തളിപ്പറമ്പ് ഫയർ & റെസ്‌ക്യൂ സ്റ്റേഷന്റെ നേത്യത്വത്തിൽ സീനിയർ ഫയർ എം ബി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്
Chapparapadavu